Showing posts with label നന്ദിയുടെ ഒരു വാക്ക്.... Show all posts
Showing posts with label നന്ദിയുടെ ഒരു വാക്ക്.... Show all posts

Tuesday, September 8, 2009

ഞാന്‍ ഇവിടെന്തെങ്കിലും കുറിക്കും മുമ്പ്
അവിചാരിതമായി ഭൂലോകത്തെത്തിയ എന്നെ ഒരു സ്ഥിരം വരത്തുപോക്കുകാരിയും ഭൂലോക വായനക്കാരിയുമാക്കിയ,സ്വന്തമായൊരു ഇടം ഭൂലോകത്തു കണ്ടെത്തുവാന്‍ പ്രചോദനമായ ശ്രീ വികടശിരോമണിക്ക്
നന്ദിയുടെ ഒരു വാക്ക്...